Meenufmtc
Wednesday, 24 January 2018
Friday, 19 January 2018
weekly reflection -9
അധ്യാപനപരിശീലനത്തിലെ അവസാനത്തെ ആഴ്ച സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും കൂടെ ഉണ്ടായിരുന്ന കുറെ ദിവസങ്ങളിൽ ഒരുപാട് വ്യത്യസ്ത അനുഭവങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അധ്യാപക വൃത്തി എന്നാൽ ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും ഞങ്ങൾക്ക് മനസിലായി. ഒരു നല്ല അധ്യാപിക കുട്ടിയേയും, വിഷയത്തെയും നന്നായി അറിയുകയും ഒപ്പം വിദ്യാലയത്തിന്റെ സർവോന്മുഖമായ ഉന്നതിക്കും വേണ്ടി പ്രവർത്തിക്കണമെന്നും ഇവിടെ നിന്നും മനസ്സിലായി. പരീക്ഷ മേൽനോട്ടത്തിനായി ലഭിച്ച അവസരം ഞങ്ങളുടെ മറ്റൊരു നേട്ടമാണ്. ഒരു അധ്യാപിക നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവയെ തരണം ചെയ്യാനുള്ള ഉപായങ്ങളും എല്ലാം ഈ പരിശീലന കാലഘട്ടത്തിൽ ഞങ്ങൾക്ക് ലഭിച്ചു. സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും മറ്റും നല്ല കുറെ അനുഭവങ്ങളാണ് നൽകിയത്.
അധ്യാപന പരിശീലനത്തിന് ഈ സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും എച് എം ജയടീച്ചറും വളരെ ഏറെ സഹായിച്ചു.
Tuesday, 16 January 2018
Weekly reflection -8
വളരെ രസകരമായ ഒരാഴ്ച ആയിരുന്നു കഴിഞ്ഞത്. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട് ഒരുപാട് ചുമതലകൾ ഞങ്ങൾക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നു. കുട്ടികളെ കലാപരിപാടികൾക്ക് പരിശീലിക്കുന്നതിന് സഹായിക്കാനും മറ്റു ചില ചുമതലകളും ഞങ്ങൾക്കുണ്ടായിരുന്നു.
ജലത്തിന്റെ ഘനീഭവിക്കൽ, സ്വാഭാവിക ആവൃത്തി, ജലത്തിലെ ഘടകങ്ങൾ, ജലവും ലോഹങ്ങളുമായുള്ള പ്രവർത്തനം, ശ്രവണ പരിധി, ജലം -സാർവികാലയകം, മൃദു ജലം കഠിന ജലം എന്നിവയാണ് എടുത്തു തീർക്കാൻ കഴിഞ്ഞത്. ഇനി ഒരു ആഴ്ചകൂടിയെ ഉള്ളത് കൊണ്ട് കുറച്ചു വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. അടുത്ത ആഴ്ച അചീവ്മെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും നടത്തണം.
Friday, 12 January 2018
Annual day celebration
സ്കൂൾ വാർഷിക ആഘോഷം
അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം 2018 ജനുവരി 11നു സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. സേവനത്തിൽ നിന്നും പിരിഞ്ഞു പോകാറായ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരന്റെയും യാത്ര അയപ്പും ഇതിനോടൊപ്പം നടത്തി. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയ കുട്ടികൾക്ക് പ്രേത്യേക ഉപഹാരങ്ങളും നൽകുകയുണ്ടായി. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
T
അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം 2018 ജനുവരി 11നു സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. സേവനത്തിൽ നിന്നും പിരിഞ്ഞു പോകാറായ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരന്റെയും യാത്ര അയപ്പും ഇതിനോടൊപ്പം നടത്തി. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയ കുട്ടികൾക്ക് പ്രേത്യേക ഉപഹാരങ്ങളും നൽകുകയുണ്ടായി. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
T
Thursday, 11 January 2018
Digital text
UNIT 1
BALANCED AND UNBALANCED FORCES
See the portrayal of a tug of war competition. Why doesn't the rope move to either side in fig 1. 1?
Isn't it due to the balanced force acting on the rope?
Fig 1.1 and fig 1.1 a
You know the various effects of force on an object. Write them down.
* to move an object.
*
What is the type of force applied on the rope in fig 1. 1 a ? Balanced or unbalanced?
Observe the following activities:
Formulate the definition of balanced and unbalanced force??
BALANCED FORCE : When two or more forces act on a body in opposite directions, and if the resultant force is zero, then the forces are balanced. In this case the body does not undergo any change in position.
UNBALANCED FORCE : When two or more forces act on a body in opposite directions, and if the resultant force is not equal to zero, the forces are said to be unbalanced. In this case the body undergoes change of position.
Significant learning outcomes
** Distinguish between balnced and unbalanced forces, and their effects through different activities.
LET US ASSESS
1. What are the balanced forces acting on a book at rest on a table?
2. What will be the result when lifts a cement bag from the ground? Why,?
Saturday, 6 January 2018
e-content
SUBLIMATION Sublimation is the phase transition of a substance directly from the solid to the gas phase without passing through the intermediate liquid phase.Sublimation is an endothermic process that occurs at temperatures and pressures below a substance's triple point in its phase diagram. The reverse process of sublimation is deposition or desublimation, in which a substance passes directly from a gas to a solid phase. Sublimation has also been used as a generic term to describe a solid-to-gas transition (sublimation) followed by a gas-to-solid transition (deposition).
Sublimation
* Sublimation requires additional energy and is an endothermic change.
Examples of sublimation
1.Carbon dioxideSmall pellets of dry ice subliming in air.
2.Naphthalene
Experimental set up for the sublimation reaction of naphthalene Solid naphthalene sublimes and form the crystal-like structure at the bottom of the watch glass.
Solid compound of naphthalene sublimed to form a crystal-like structure on the cool surface.
Video related to.Sublimation process
Subscribe to:
Posts (Atom)






















