Monday, 1 January 2018

weekly reflection -6



                 കഴിഞ്ഞ ആഴ്ചയും പരീക്ഷ ഡ്യൂട്ടി ഞങ്ങൾക്കുണ്ടായിരുന്നു. നന്നായി തന്നെ ഞങ്ങളുടെ ചുമതല നിർവഹിക്കാനായി സാധിച്ചു. പ്രഥമ അധ്യാപികയുടെ അഭിനന്ദനവും ഞങ്ങൾക്ക് കിട്ടി. സ്കൂളിലെ ക്രിസ്തുമസ് പരിപാടികളിലും പങ്കെടുക്കാനായി ഞങ്ങൾക്ക് അവസരം ലഭിച്ചു. എല്ലാവർക്കും ആശംസകൾ അർപ്പിച്ചതിനു ശേഷമാണ് ഞങ്ങൾ സ്കൂളിൽ നിന്നും പിരിഞ്ഞത്  

No comments:

Post a Comment