Friday, 12 January 2018

Annual day celebration

     സ്കൂൾ വാർഷിക ആഘോഷം


അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം 2018 ജനുവരി 11നു സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. സേവനത്തിൽ നിന്നും പിരിഞ്ഞു പോകാറായ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരന്റെയും യാത്ര അയപ്പും ഇതിനോടൊപ്പം നടത്തി. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയ കുട്ടികൾക്ക് പ്രേത്യേക ഉപഹാരങ്ങളും നൽകുകയുണ്ടായി. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.


T

No comments:

Post a Comment