Tuesday, 16 January 2018

Weekly reflection -8




                     വളരെ രസകരമായ ഒരാഴ്ച ആയിരുന്നു കഴിഞ്ഞത്. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട് ഒരുപാട് ചുമതലകൾ ഞങ്ങൾക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നു. കുട്ടികളെ കലാപരിപാടികൾക്ക് പരിശീലിക്കുന്നതിന് സഹായിക്കാനും മറ്റു ചില ചുമതലകളും ഞങ്ങൾക്കുണ്ടായിരുന്നു.

                   ജലത്തിന്റെ ഘനീഭവിക്കൽ, സ്വാഭാവിക ആവൃത്തി, ജലത്തിലെ ഘടകങ്ങൾ, ജലവും ലോഹങ്ങളുമായുള്ള പ്രവർത്തനം, ശ്രവണ പരിധി, ജലം -സാർവികാലയകം, മൃദു ജലം കഠിന ജലം എന്നിവയാണ് എടുത്തു തീർക്കാൻ കഴിഞ്ഞത്. ഇനി ഒരു ആഴ്ചകൂടിയെ  ഉള്ളത് കൊണ്ട് കുറച്ചു വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. അടുത്ത ആഴ്ച അചീവ്മെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും നടത്തണം. 

No comments:

Post a Comment